ഗോപിനാഥൻ പിള്ള
Tuesday 09 December 2025 11:49 PM IST
പൂവറ്റൂർ കിഴക്ക്: ഗോപി സദനത്തിൽ ഗോപിനാഥൻ പിള്ള (83) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പരേതനായ ഗോപകുമാർ, സുനിൽകുമാർ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, അടൂർ). മരുമക്കൾ: ശ്രീജാകുമാരി, സ്മിത. സഞ്ചയനം 14ന് രാവിലെ 8ന്.