അമ്മുക്കുട്ടി അമ്മാൾ
Thursday 11 December 2025 12:45 AM IST
തൊടുപുഴ : തട്ടക്കുഴ തോട്ടത്തിൽ ഇല്ലത്ത് പരേതനായ എൻ. നാരായണൻ ഇളയതിന്റെ ( റിട്ട.അദ്ധ്യാപകൻ, സെന്റ് ജോസഫ് ഹൈസ്‌കൂൾ കരിമണ്ണൂർ ) ഭാര്യ അമ്മുക്കുട്ടി അമ്മാൾ (റിട്ട. മലയാളം അദ്ധ്യാപിക, ഗവ. ഹൈസ്‌കൂൾ തട്ടക്കുഴ - 84 ) നിര്യാതയായി. മക്കൾ : എൻ. ലാജി (റിട്ട. പ്രിൻസിപ്പൾ, കെ.എം.എച്ച്.എസ്.എസ് കരുളായി നിലമ്പൂർ), എൻ. ജിൽജി (എൻജിനിയർ, മോട്ടൊറോള ബംഗളൂരു ). മരുമക്കൾ : പി.കെ. ശ്രീകുമാർ (റിട്ട. അദ്ധ്യാപകൻ,) കൃഷ്ണമണി (എൻജിനീയർ ബംഗളൂരു). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ബംഗളൂരുവിൽ നടക്കും.