എൽ.സരസമ്മ

Wednesday 10 December 2025 5:43 PM IST

തഴവ: തെക്കുംമുറി പടിഞ്ഞാറ് പെരുങ്ങേലിൽ പരേതനായ വി.അംബുജാക്ഷന്റെ ഭാര്യ എൽ.സരസമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: എസ്.അംബുജവല്ലി, എസ്.ജഗദമ്മ, എ.സൈഗാൾ, എ.ദിലീപ്കുമാർ, എ.തൃദീപ്കുമാർ (തഴവ ഗ്രാമപഞ്ചായത്ത് അംഗം, വിമുക്ത ഭടൻ), എസ്.വൈജയന്തി. മരുമക്കൾ: പരേതനായ ആർ.പീതാംബരൻ, ആർ.സുരേന്ദ്രൻ, പി.ലതിക, ഡി.അംബിക, വി.സിംലാദേവി (തഴവ മുൻ ഗ്രാമപഞ്ചായത്ത് അംഗം), എൻ.രവീന്ദ്രൻ. സഞ്ചയനം 15ന് രാവിലെ 8ന്.