ആദ്യ മനോഹർ
Wednesday 10 December 2025 6:42 PM IST
തെക്കൻ പറവൂർ: കാരപ്പറമ്പ് ബസ് സ്റ്റോപ്പിന് സമീപം കമ്മാട്ട് അനീഷ് മനോഹറിന്റെ മകൾ ആദ്യ മനോഹർ (16) നിര്യാതയായി. ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. അമ്മ: ജിത അനീഷ്. സഹോദരൻ: അദ്വൈത്.