എം.എസ്. നൗഷാദ്

Wednesday 10 December 2025 7:08 PM IST

കൊച്ചി: കോട്ടയം താഴത്തങ്ങാടി കുമ്മനം പാക്കയിൽ വീട്ടിൽ എം.എസ്. നൗഷാദ് (61, റിട്ട. അസി. സെക്ഷൻ ഓഫീസർ, പബ്ലിക് സർവീസ് കമ്മീഷൻ) നിര്യാതനായി. ഭാര്യ: ആലുവ കുഴിക്കടവിൽ കുടുംബാംഗം സുബൈദ. മകൻ: ഹാഫിൾ മുഹമ്മദ്.