കനക

Wednesday 10 December 2025 8:02 PM IST

മുളന്തുരുത്തി: പെരുമ്പിള്ളി പൈലിപ്പറമ്പിൽ പരേതനായ പരമുവിന്റെ ഭാര്യ കനക (84) നിര്യാതയായി. കാട്ടിക്കുന്ന് ചെത്തിക്കാട് കുടുംബാംഗമാണ്. മക്കൾ: ഷിബു, ഷൈൻ, റെജി, ബിജു. മരുമക്കൾ: ഗീത, സിന്ധു, തങ്ക, ഹൃദ്യ.