എ.ആർ. നാരായണൻ

Wednesday 10 December 2025 8:05 PM IST

കൂത്താട്ടുകുളം: ഒലിയപ്പുറം ആക്കത്തടത്തിൽ എ.ആർ. നാരായണൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: പരേതനായ റെജി, ജിഷ പ്രഹ്ലാദൻ.