എം.ജി. ഗംഗാധരൻ

Wednesday 10 December 2025 8:27 PM IST

ചെറിയപ്പിള്ളി: കൈതാരം പുന്നയ്‌ക്കാപ്പിള്ളി കോട്ടയ്‌ക്കാപറമ്പിൽ (സൂരജ് വിഹാർ) എം.ജി. ഗംഗാധരൻ (83, റിട്ട. ടെൽക്ക്, അങ്കമാലി) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സൂരജ്, മനോജ്. മരുമക്കൾ: മീന, രശ്മി.