ഇസ്രയേലിനെ തളയ്ക്കാൻ ലോക രാജ്യങ്ങൾ? ചരട് വലിച്ച് ഹമാസ് ...
Thursday 11 December 2025 1:41 AM IST
വെടിനിറുത്തൽ നിരന്തരം ലംഘിക്കുന്ന സാഹചര്യത്തിൽ, ഇസ്രായേലുമായുള്ള രണ്ടാംഘട്ട ചർച്ചയുടെ പ്രസക്തി ചോദ്യംചെയ്ത് ഹമാസ് രംഗത്ത്