അംബ്രോസ്

Thursday 11 December 2025 1:11 AM IST
അംബ്രോസ്

വൈപ്പിൻ: എടവനക്കാട് അണിയൽ കളരിക്കൽ അംബ്രോസ് (80) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: എബി, സിബി. മരുമക്കൾ: ബിജു ജോസ്, ഷിബു മൈക്കിൾ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് എടവനക്കാട് സെന്റ് അംബ്രോസ് പള്ളി സെമിത്തേരിയിൽ.