അലിയാർ
Thursday 11 December 2025 12:36 AM IST
കോതമംഗലം: നെല്ലിക്കുഴി മുച്ചേത്ത് അലിയാർ (74)നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 11ന് ഓലക്കാട്ടുമോളം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമ. മക്കൾ: റുക്കിയ,അബൂബക്കർ, കുഞ്ഞുമോൻ, കുഞ്ഞുബാവ മരുമക്കൾ: ഹമീദ്, സൽമ, നെജ്മ, ഷെമി.