ഏലിക്കുട്ടി

Thursday 11 December 2025 12:40 AM IST

ആലക്കോട്: താന്നിക്കൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ആലക്കോട് മീൻമുട്ടി സെന്റ് തോമസ് മൂർപള്ളിയിൽ.പരേത വണ്ടമറ്റം കള്ളിക്കാട്ട് കാരമച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, മേരി, ഫിലോമിന, ആനീസ്, മാത്യു, ജോർജ്. മരുമക്കൾ: മാത്യു കൊട്ടാരത്തിൽ കലയന്താനി, ആഗസ്തി കുന്നപ്പിള്ളി മലയിഞ്ചി, ജസ്റ്റിൻ ആലപ്പാട്ട് അരിക്കുഴ, ജോസ് തടത്തിൽ മുരിക്കാശ്ശേരി, സുനിത ഇടവഴിക്കൽ കുളപ്പുറം, ജെസ്സി കട്ടക്കൽ വണ്ണപ്പുറം.