എം.രാജേന്ദ്രൻ

Wednesday 10 December 2025 10:29 PM IST

ചവറ: തെക്കുംഭാഗം വടക്കുംഭാഗം രാജേന്ദ്ര വിലാസത്ത് എം.രാജേന്ദ്രൻ (76, എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ കമ്മിറ്റി അംഗം, വടക്കുംഭാഗം- മാലിഭാഗം ശാഖാ മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അജിത, സിന്ധു (കെ.എസ്.എഫ്.ഇ, ചവറ), അനിൽ (ഗൾഫ്). മരുമക്കൾ: റാണേഷ് (ഗൾഫ്), സനൽ (പി.ഡബ്ല്യു.ഡി, പത്തനാപുരം), അശ്വതി. സഞ്ചയനം 14ന് രാവിലെ 7ന്.