ആർ.വി.ജയൻപിള്ള
Wednesday 10 December 2025 10:34 PM IST
ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം പബ്ലിക് ലൈബ്രറിക്ക് സമീപം അജേഷ് ഭവനിൽ ആർ.വി.ജയൻപിള്ള (67, റിട്ട. എസ്.ഐ, പൊലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കെ.വസന്തകുമാരി. മക്കൾ: വി.ആതിര, വി.അജേഷ് (ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: എം.വി.ഗിരീഷ് (പെൻപോൾ), ജി.എസ്.ചിത്ര.