ഇന്ദിര
Wednesday 10 December 2025 10:35 PM IST
പുനലൂർ: ഇടമൺ ആനപെട്ടകോങ്കൽ സിജു ഭവനിൽ പരേതനായ പീതാംബരന്റെ ഭാര്യ ഇന്ദിര (75) നിര്യാതയായി. മക്കൾ: പി.സിജു, പി.സിനി, പി.സിമി. മരുമക്കൾ: ബി.ബിന്ദു, എൻ.ബിജു, എസ്.സനിൽകുമാർ. സഞ്ചയനം 14ന് രാവിലെ 9.30ന്.