കെ.അംബികാദേവി
Thursday 11 December 2025 5:31 PM IST
വെളിയം: പടിഞ്ഞാറ്റിൻകര അടയ്ക്കായിക്കോട് വീട്ടിൽ ഗംഗാധരന്റെ (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) ഭാര്യ കെ.അംബികാദേവി (84) (റിട്ട. അദ്ധ്യാപിക, പള്ളിമൺ എച്ച്.എസ്.എസ്) നിര്യാതയായി. മക്കൾ: എ.ജി.ഷാജു (ബി.എസ്.എൻ.എൽ), എ.ജി.ഷിജു (ഇന്ത്യൻ ബാങ്ക്), എ.ജി.ഷീജ. മരുമക്കൾ: എസ്.ബിന്ദു (സെക്രട്ടേറിയറ്റ്), സുജ.എസ്.ദാസ്, എൽ.അനിൽകുമാർ (ബിസിനസ്). സഞ്ചയനം 15ന് രാവിലെ 8ന്.