ഓമന

Thursday 11 December 2025 7:46 PM IST

മാമല: കിഴക്കേ ചരുവിൽ ശിവദാസന്റെ ഭാര്യ ഓമന (68)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: മനോജ്‌, ഹരിദാസ്. മരുമക്കൾ: നീതു, ധന്യ.