എസ്.ലക്ഷ്മി
Thursday 11 December 2025 10:07 PM IST
മയ്യനാട്: കൂട്ടിക്കട ആയിരം തെങ്ങ് വാർഡിൽ ബീന ഭവനിൽ പരേതനായ നാണുവിന്റെ ഭാര്യ എസ്.ലക്ഷ്മി (100) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ശശിധരൻ, പരേതയായ വിജയമ്മ, രഘുനാഥൻ, പരേതനായ വിശ്വനാഥൻ, പരേതനായ ഗോപാലകൃഷ്ണൻ, രാധാമണി, പരേതനായ മോഹനൻ, പരേതയായ ലീന, ബീന, വസന്ത്, പരേതനായ ബാബു, വിനോദ്. മരുമക്കൾ: പുഷ്പരാജൻ, ബാലകൃഷ്ണൻ, പരേതനായ രവി, പത്മകുമാർ, രാജമണി, ജയ, ഇന്ദിര, ശാന്തിനി, തങ്കച്ചി.