അജിത്ത് കുമാർ അഭിനേത്രി
Thursday 11 December 2025 10:14 PM IST
മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി അഭിനേത്രിയിൽ പുല്ലമ്പള്ളിൽ രാമകൃഷ്ണപിള്ളയുടെയും സുഭദ്രാമ്മയുടെയും മകൻ അജിത്ത് കുമാർ അഭിനേത്രി (51, ഗിരി) നിര്യാതനായി. ഭാര്യ: ശ്രീജ.ജി.അഭിനേത്രി. മകൻ: എ.എസ്.അഭിനവ്. സഞ്ചയനം 18ന് രാവിലെ 7ന്.