ഇന്ദിര
Thursday 11 December 2025 10:18 PM IST
കടവൂർ: ഇന്ദിരാഭവനിൽ സുന്ദരന്റെ ഭാര്യ ഇന്ദിര (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ, അജികുമാർ, സജീവ്. മരുമക്കൾ: ഷീല, അമ്പിളി, സൗമ്യരാജ്. സഞ്ചയനം 16ന് രാവിലെ 7ന്.