എ.കെ.മുഹമ്മദ് ബഷീർ

Thursday 11 December 2025 10:19 PM IST

കുറ്റിച്ചിറ: സുറൂർ മൻസിലിൽ എ.കെ.മുഹമ്മദ് ബഷീർ (64) നിര്യാതനായി. ഭാര്യ: ഷഹുബാനത്ത്. മക്കൾ: എസ്.ഷബ്ന മോൾ, എസ്.ഷഹ്ന മോൾ. മരുമക്കൾ: അബ്ദുൽ മനാഫ്, ഫിറോസ് ഖാൻ.