എ.പി.യോഹന്നാൻ
Friday 12 December 2025 2:30 AM IST
ചെങ്ങരൂർ: പുത്തൻകാവ് അവിരാത്തരകൻ പീടികയിൽ, എ.പി ഭവനിൽ റിട്ട.ക്യാപ്റ്റൻ എ.പി. യോഹന്നാൻ (87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചെങ്ങരൂർ ചാമത്തിൽ ഏലിയാമ്മ ജോൺ. മക്കൾ: ബിനു, ബിനോയ് (മസ്കറ്റ്), ബിജു. മരുമക്കൾ: സൗത്ത് പാമ്പാടി കൊച്ചുപുരയിൽ സൂസൻ ബിനു (കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), കുന്നന്താനം മുണ്ടപ്ലാക്കൽ ബിന്ദു (മസ്കറ്റ്), കുന്നന്താനം ആനപ്പാറയ്ക്കൽ ഷൈനി (സൗദി).