എ.കെ ഗോപാലൻ
Friday 12 December 2025 2:30 AM IST
കാരയ്ക്കാട് : പള്ളിപ്പടി, ഉദയ മന്ദിരത്തിൽ എ. കെ. ഗോപാലൻ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഷ്പവല്ലി. മക്കൾ: അമ്പിളി, ബേബി, പരേതനായ ഉദയകുമാർ. മരുമക്കൾ: അജിത, പ്രസാദ്, രാധാകൃഷ്ണൻ. സഞ്ചയനം : തിങ്കൾ രാവിലെ 8ന്.