ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്
Thursday 11 December 2025 11:33 PM IST
ആലപ്പുഴ : പുന്നപ്ര കാർമ്മൽ പോളിടെക്നിക് കോളേജിൽ ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിഭാഗത്തിലെ ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭിമുഖം ഡിസംബർ 16ന് രാവിലെ 10ന് നടക്കും. യോഗ്യത : ഓട്ടോമൊബൈൽ എൻജിനീയറിംഗ് ഡിപ്ലോമ / ഐ.ടി.ഐ. യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കാർമ്മൽ പോളിടെക്നിക് കോളേജിൽ എത്തിച്ചേരണംമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ നമ്പർ : 0477 2288825, 8547714283. ഇ മെയിൽ : office@carmelpoly.in