കുര്യൻ ജേക്കബ്
Thursday 11 December 2025 11:35 PM IST
മയ്യനാട്: മുക്കം പള്ളിവിളാകം പടിഞ്ഞാറ്റേ തെക്കേവീട്ടിൽ (തൊടിയിൽ) കുര്യൻ ജേക്കബ് (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മയ്യനാട് സെന്റ് ജേക്കബ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷേർളി കുര്യൻ. മക്കൾ: അന്ന, ജേക്കബ്, മറിയം. മരുമക്കൾ: അനിയൻകുഞ്ഞ്, ഷെറിൻ തോമസ്, മാനസ് ചാക്കോ.