ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്
Friday 12 December 2025 2:03 AM IST
തിരുവനന്തപുരം: കേരള ടേബിൾ ടെന്നീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കടവന്ത്ര റീജിയണൽ സ്പോർട്‌സ് സെന്ററിൽ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് ജനുവരി 2,3,4 എന്നീ ദിവസങ്ങളിൽ സംഘടിപ്പിക്കും.വിവിധ കാറ്റഗറിയിലുള്ള ജില്ലാ ടേബിൾ ടെന്നീസ് ടീമിന്റെ സെലക്ഷൻ ട്രയൽസ് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിന്റെ ടേബിൾ ടെന്നീസ് കോർട്ടിൽ 20,21 എന്നീ തീയതികളിൽ നടക്കും.താല്പര്യമുള്ളവർ 15ന് വൈകിട്ട് 6ന് മുൻപ് രജിസ്റ്റർ ചെയ്യുക.ഫോൺ: 9495655766,9400042634,7012496174.