15-മത് ആഗോള ഊർജ്ജ പാർലമെന്റ്

Friday 12 December 2025 1:03 AM IST

തിരുവനന്തപുരം: ഈശാലയത്തിൽ 13,14 തീയതികളിൽ നടക്കുന്ന 15-ാമത് ആഗോള ഊർജ്ജ പാർലമെന്റിന്റെ ഉദ്ഘാടനചടങ്ങിൽ മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂൽ,പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദ ബോസ് എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് ആനയറയിലെ ഈശ വിശ്വവിദ്യാലയത്തിൽ നേരിട്ടും, സൂം മുഖേന ഓൺ ലൈനായും പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യം. https://global-energy-parliament.net/gep2025 എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 9497859337.