കെ.പങ്കജാക്ഷി അമ്മ

Saturday 13 December 2025 3:13 AM IST

പോത്തൻകോട്: നേതാജിപുരം മാധവത്തിൽ കെ.പങ്കജാക്ഷി അമ്മ (88)നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ പിള്ള. മക്കൾ: ശാരദാമ്മ, മീനാക്ഷി അമ്മ, മധുസൂദനൻ നായർ, വിജയകുമാരി. മരുമക്കൾ: പരേതനായ പീതാംബരൻ നായർ, ജി. ബാലകൃഷ്ണൻ നായർ, ഐ. സുനിതകുമാരി, ബി.ശശിധരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച 8:30ന്.