കമലം

Friday 12 December 2025 4:35 PM IST

പച്ചാളം: കണ്ണാമ്പിള്ളിറോഡിൽ പരേതനായ നാരായണന്റെ ഭാര്യ കമലം (93) നിര്യാതയായി. മക്കൾ: ഗീത, ഷൈൻ, ലത, ഉഷ, ബിന്ദു. മരുമക്കൾ: കൃഷ്ണൻ, വത്സല, പരേതനായ പ്രതാപൻ, രാജീവ്, പ്രദീപ്.