കുഞ്ഞിരാമൻ

Friday 12 December 2025 4:40 PM IST

ഉദുമ : തെക്കേകരയിലെ കുഞ്ഞിരാമൻ മാസ്റ്റർ (76) നിര്യാതനായി. ഭാര്യ:കമല. മക്കൾ: അജിത, സജിത, രജിത. മരുമക്കൾ: പ്രഭാകരൻ, അരവിന്ദൻ, പുഷ്പരാജ്. സഹോദരങ്ങൾ: പരേതനായ സുകുമാരൻ വേലേശ്വരം, പരേതനായ ദാമോദരൻ കടിഞ്ഞിമൂല, ഓമന, മാധവി. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ,പെർഫോമിംഗ് ആർട്ടിസ്റ്റ് ആൻഡ് ഹെർബൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ്‌, നിലവിൽ ഡയറക്ടർ ബോർഡ്‌ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിച്ചിരുന്നു.