അന്നക്കുട്ടി

Friday 12 December 2025 5:08 PM IST

വാഴക്കുളം: തോട്ടുംചാലിൽ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിബി, ജോബി, ബിജു, മനോജ്, ജോമി. മരുമക്കൾ: ജെസി, മോളി, ഷൈബി, ബിജി, ജിൻസി.