എൻ.ശിവാനന്ദൻ
Friday 12 December 2025 5:45 PM IST
തൃക്കടവൂർ: മുരുന്തൽ കുപ്പണ തട്ടുവിള ജംഗ്ഷന് സമീപം തട്ടുവിള തെക്കതിൽ എൻ.ശിവാനന്ദൻ (80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഹരിലാൽ ജോത്സ്യൻ, സുനിൽ ലാൽ, മഞ്ചുഷ. മരുമക്കൾ: പനിജ, സുമ, ഉദയൻ (ദുബായ്).