ഫുട്‌ബോൾ മിശിഹ ഇന്ത്യയിൽ, മോദിയുമായി കൂടിക്കാഴ്ച...

Saturday 13 December 2025 12:58 AM IST

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ പര്യടനത്തിനായാണ് മെസി ഇന്ത്യയിലെത്തുന്നത്