യുക്രെയിനിൽ പുടിന്റെ മരണമണി, റഷ്യൻ എണ്ണക്കിണർ പൊട്ടിച്ചിതറിച്ച് ഡ്രോൺ...

Saturday 13 December 2025 12:59 AM IST

അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ സമാധാനക്കരാർ ഉണ്ടാക്കാനുള്ള ശ്രമം തുടരുന്നതിനിടെ റഷ്യയും യുക്രെയിനും പോരാട്ടം ശക്തമാക്കി