ട്രംപിനോട് മിണ്ടി മോദി, ഇന്ത്യ- യു.എസ് വ്യാപാരക്കരാർ ഉടൻ?

Saturday 13 December 2025 12:01 AM IST

ഇന്ത്യ- യു.എസ് വ്യാപാരക്കരാറിൽ പ്രതീക്ഷയുടെ പുത്തൻ ഉണർവ് ഉണ്ടാകുമെന്ന തോന്നൽ ജനിപ്പിക്കും വിധമാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്