തീരുവയിൽ ഇന്ത്യ ഭയന്നില്ല, നഷ്ടം യു.എസിന്...

Saturday 13 December 2025 12:03 AM IST

യു.എസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് ഭീഷണി കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള അരി ഇറക്കുമതിക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി