അനിൽകുമാർ

Friday 12 December 2025 7:21 PM IST
അനിൽകുമാർ

കോതമംഗലം: നാഗഞ്ചേരി പാറയത്ത് (മൂത്തേടത്ത്) അനിൽകുമാർ (ശശി - 65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്‌, പാനിപ്രകാവ് ട്രസ്റ്റ്‌ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: പാലാ അന്തിനാട് കുഴവിക്കൽ ഗീതാകുമാരി. മക്കൾ: ഗോപീകൃഷ്ണൻ (ഇൻഫോപാർക്ക് കൊച്ചി),സൂര്യദാസ്, നീതു (ഓസ്ട്രേലിയ). മരുമക്കൾ: ഗോപിക, അപർണ ( ഇരുവരും ഇൻഫോപാർക്ക് കൊച്ചി ), അരുൺ (ഓസ്ട്രേലിയ).