ആർ.ജോസഫ്
Friday 12 December 2025 8:11 PM IST
കാവനാട്: മുക്കാട് തുണ്ടുപറമ്പിൽ ആർ.ജോസഫ് (76, റിട്ട. അക്കൗണ്ട്സ് ഓഫീസർ, വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് മുക്കാട് തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ ജോസഫ്. മക്കൾ: എയ്ഞ്ചൽ ജോസഫ് (എച്ച്.എസ്.എസ്.ടി, ജി.ടി.എച്ച്.എസ്.എസ്, മുരിക്കാട്ടുകുടി, കട്ടപ്പന), ജൂഡ് ജോസഫ് (കാനഡ), ജൂലിയൻ ജോസഫ് (യു.എ.ഇ). മരുമക്കൾ: സലിൻ പീറ്റർ (ഡെപ്യുട്ടി എക്സി. എൻജിനിയർ, കേരള വാട്ടർ അതോറിറ്റി, കട്ടപ്പന), സോഫിയ ജൂഡ് (കാനഡ), ജൻസി ജൂലിയൻ (യു.എ.ഇ).