അംബുജാക്ഷി
Friday 12 December 2025 10:25 PM IST
എഴുകോൺ: ഇടക്കോട് പറങ്കിമാംവിള വീട്ടിൽ പരേതനായ കരുണാകരന്റെ (റിട്ട. ഓവർസീയർ, കെ.എസ്.ഇ.ബി) ഭാര്യ അംബുജാക്ഷി (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ദിലീപ് കുമാർ, കെ.പ്രവീൺ കുമാർ, കെ.അരുൺ കുമാർ. മരുമക്കൾ: കെ.എസ്.ആരാധന, ജെ.എസ്.സ്മിതമോൾ, പി.എസ്.അജീഷ.