കെ. രാജമ്മ
Friday 12 December 2025 11:14 PM IST
ഓതറ : എൻ.എസ്.എസ്. ടി.ടി.ഐ റിട്ട. പ്രഥമാദ്ധ്യാപിക കിഴക്കനോതറ കളീക്കൽ കെ. രാജമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്കു 2.ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ടി. കെ രാജപ്പൻ നായർ. മക്കൾ : പരേതരായ പ്രവീൺ കുമാർ, ശാലിനി. സഞ്ചയനം: ബുധൻ രാവിലെ 9 മണിക്ക്.