അംബിക കെ. കെ.
Friday 12 December 2025 11:15 PM IST
കൊല്ലമ്പാറ: രഞ്ചുസദനത്തിൽ അംബിക കെ. കെ. (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭർത്താവ് : കൃഷ്ണൻകുട്ടി (ഉണ്ണി). മക്കൾ : രമ്യ, രഞ്ചു. മരുമക്കൾ: അരുൺ, അഭിഷേക്, ആദിദേവ്.