കെ. സി. മാത്തുക്കുട്ടി

Friday 12 December 2025 11:15 PM IST
കെ. സി. മാത്തുക്കുട്ടി

കോന്നി: കൊന്നപ്പാറ കോയിക്കൽ കെ. സി. മാത്തുക്കുട്ടി (പൊന്നച്ചൻ- 59) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30 ന് കോന്നി താഴം സെന്റ് ബെനഡിക്ട് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: കോന്നി താഴം പറപ്പള്ളിൽ വൽസമ്മ. മക്കൾ: ജിജോ, ജീന.