എ.പി.യോഹന്നാൻ
Friday 12 December 2025 11:16 PM IST
ചെങ്ങരൂർ:പുത്തൻകാവ് അവിരാത്തരകൻ പീടികയിൽ, എ.പി ഭവനിൽ നിര്യാതനായ റിട്ട. ക്യാപ്റ്റൻ എ.പി.യോഹന്നാന്റെ(87) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് ശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.