ക്രി​സ്മ​സ് ക​രോൾ ഇന്ന്

Friday 12 December 2025 11:39 PM IST

ആ​ല​പ്പു​ഴ: വൈ​.എം.​.സി​.എ യു​ണൈ​റ്റ​ഡ് ക്രിസ് മ​സ് ക​രോൾ ഇന്ന് വൈ​കു​ന്നേ​രം ആ​റി​ന് സം​ഘ​ടി​പ്പി​ക്കും.

ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ്പ് ഡോ. ജ​യിം​സ് റാ​ഫേൽ ആ​നാ​പ​റ​മ്പിൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ല​ങ്ക​ര സു​റി​യാ​നി ക്നാ​നാ​യ അ​തി​രൂ​പ​ത മെ​ത്രാ​പ്പൊ​ലീ​ത്ത കു​ര്യാ​ക്കോ​സ് മോർ ഗ്രി​ഗോ​റി​യോ​സ് ക്രിസ്​മ​സ് സ​ന്ദേ​ശം നൽ​കും. വൈ​.എം.​.സി​എ പ്ര​സി​ഡന്റ് മൈ​ക്കിൾ മ​ത്താ​യി അദ്​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വൈ​.എം.​.സി​എ മ്യൂ​സി​ക് അ​ക്കാ​ദ​മി, വൈ​.ഡ​ബ്ല്യു.​.സി​എ, എ​ലൈ​വ് തു​ട​ങ്ങി​യ സം​ഘ​ങ്ങൾ ക​രോൾ അ​വ​ത​രി​പ്പി​ക്കും.