കെ.ഗണപതിപിള്ള
Friday 12 December 2025 11:42 PM IST
പരവൂർ: ഒഴുകുപാറ വൈദ്യശാലമുക്ക് ചരുവിള പുത്തൻവീട്ടിൽ കെ.ഗണപതിപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനിഅമ്മ. മക്കൾ: ശശിധരൻപിള്ള, സുദർശനൻപിള്ള, പരേതയായ പ്രസന്നകുമാരി. മരുമക്കൾ: ഗംഗാദേവി അമ്മ, സുനിത.