എൻ. ഗോ​പി​നാ​ഥൻ

Friday 12 December 2025 11:59 PM IST

ച​വ​റ: കു​ള​ങ്ങ​ര ഭാ​ഗം കൂ​ടാ​രം വീ​ട്ടിൽ എൻ.ഗോ​പി​നാ​ഥൻ (74)​ നി​ര്യാ​ത​നാ​യി. ഭാ​ര്യ: സി.സു​ഗ​തകു​മാ​രി. മ​ക്കൾ: അ​ഡ്വ. ജി.അ​മർ പ്ര​ശാ​ന്ത് (ബോ​ധി), എ​സ്.ശാ​ന്തിമി​ത്ര. മ​രു​മ​ക്കൾ: ഡോ. ടി.കൽ​പ്പ​ന, സി.വി.അ​നീ​ഷ് കു​മാർ (എ​ഫ്.എ.സി.ടി, കൊ​ച്ചി). സ​ഞ്ച​യ​നം 18ന് രാ​വി​ലെ 7.30​ന്.