കെ.എസ്.വിജയൻ

Saturday 13 December 2025 12:02 AM IST

ആലപ്പുഴ: ആശ്രമം വാർഡിൽ പല്ലവിയിൽ ശങ്കുണ്ണി വൈദ്യരുടെ (ഷൂലാൻഡ്) മകൻ കെ.എസ്.വിജയൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: ഷൈലജ വിജയൻ. മക്കൾ: വിജേഷ്, അനീഷ്. മരുമക്കൾ: ബിഷ, ഇന്ദുലക്ഷ്മി.