തുളസീഭായ്
Saturday 13 December 2025 3:12 PM IST
വാളകം: അറയ്ക്കൽ തുളസിഭവനിൽ തുളസീധരന്റെ ഭാര്യ തുളസീഭായ് (72) നിര്യാതയായി. മക്കൾ: ടി.ടി.അബീഷ്, ടി.ടി.അനീഷ്. മരുമക്കൾ: അനുനാഥ്, അഞ്ചു. സഞ്ചയനം 18ന് രാവിലെ 8ന്.