നന്ദകുമാർ
Saturday 13 December 2025 10:06 PM IST
പൂണിത്തുറ: പുളിക്കൽ ലെയ്‌നിൽ കണ്ണൊക്കട വീട്ടിൽ നന്ദകുമാർ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് തൃപ്പൂണിത്തുറ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ജലജ. മകൻ: രാകേഷ്. മരുമകൾ: ശിവപ്രിയ.