അന്നമ്മ മത്തായി
Saturday 13 December 2025 10:15 PM IST
കാക്കനാട്: തെങ്ങോട് തൊണ്ടിമൂലയിൽ കിളുത്താറ്റിൽ പരേതനായ കെ.പി. മത്തായിയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9 മണിക്ക് ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളി സെമിത്തേരിയിൽ.